ഫൈനലില്‍ അവരെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ട്, റിയാലിറ്റി ഷോ വിവാദത്തെ കുറിച്ച് സ്വാസിക
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് സ്വാസിക വിജയ്. നടിയുടെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ റിയാലിറ്റി ഷോ ഫൈനലിലുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയാണ് നടി.…