ഞാന്‍ എന്താ സിനിമ കാണണമെന്ന് നിങ്ങളോട് യാചിക്കാന്‍ വന്നതാണോ; നിങ്ങള്‍ക്ക് കാണണമെങ്കില്‍ വന്ന് കാണ്, താല്പര്യമുള്ളവന് കണ്ടാല്‍ മതി! ബുദ്ധിയും വിവേകവുമുള്ളവനാണെങ്കില് വന്ന് കാണും, ഇല്ലാത്തവന് കാണണ്ട; അലന്‍സിയര്‍ പറയുന്നു !
രാജീവ് രവിയുടെ സംവിധാനത്തിൽ ആസിഫ് അലി, ഷറഫുദ്ദീന്, അലന്‍സിയര്‍, സണ്ണി വെയ്ന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന…