അങ്ങനെ നില്ക്കുമ്പോള് ഈ സ്ത്രീ ചിരിച്ചിട്ട് ഒറ്റ ഒരു അടിയാണ് ലാലിന്റെ മുഖത്ത് ; കാലാപാനി ഓര്‍മകള്‍ പങ്കുവെച്ച് സന്തോഷ് ശിവന്!
ഫ്രെയിമുകൾകൊണ്ട് മായക്കാഴ്ചകൾ തീർക്കുന്ന ക്യാമറാമാനാണ് സന്തോഷ് ശിവൻ. മനുഷ്യരും പ്രകൃതിയുമെല്ലാം ആ ക്യാമറക്കണ്ണിലൂടെ സുന്ദരചിത്രങ്ങളായി ഇറങ്ങിവരുന്നത് പ്രേക്ഷകർ കണ്ടിട്ടുണ്ട്. കാലാപാനിയും…