മീരയുടെ മരണവാർത്ത അറിഞ്ഞ് പെരമ്പൂരിൽ നിന്ന് വന്നതാണ്… അറിഞ്ഞ വിവരം സത്യമാണോ കള്ളമാണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ്; വിജയ് ആന്റണിയുടെ മകളെ കുറിച്ച് വീട്ടുജോലിക്കാരി പറയുന്നു
വിജയ് ആന്റണിയുടെ മകൾ ആത്മഹത്യ ചെയ്തുവെന്ന വാർത്ത ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. വിജയ് ആന്റണിയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായ ചന്ദ്രകാന്തി മകളെ…