മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല, മകളുടെ മുഖം ക്യാമറയിൽ പകർത്താതിരിക്കാൻ വെള്ള തൂവാലകൊണ്ട് മറച്ച് വിജയ് ആന്റണി; മരണ കാരണം പുറത്ത്

ഏറെ ഞെട്ടലോടെയാണ് നടൻ വിജയ് ആന്റണിയുടെ മൂത്ത മകൾ മീര വിജയ് ആന്റണിയുടെ വിയോഗ വാർത്ത സിനിമാ ലോകവും ആരാധകരും കേട്ടത്.

ഇന്നലെ പുലർച്ചയാണ് ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മീരയെ കണ്ടെത്തിയത്. മീരയുടെ മരണ കാരണം പുറത്തുവന്നിരിക്കുകയാണ്

കൂടുതൽ അറിയാൻ വീഡിയോ കാണാം

Noora T Noora T :