Tamil

നയന്‍കാര വളരെ സ്വീറ്റ് ആണ്, ഒരുപാട് ഭാഷകള്‍ ഭംഗിയായി സംസാരിക്കും!; ലേഡി സൂപ്പര്‍സ്റ്റാറിനെ പുകഴ്ത്തി കിംഗ് ഖാന്‍

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍ താരയെ പുകഴ്ത്തി ഷാരൂഖ് ഖാന്‍. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന വേളയിലാണ് ഷാരൂഖ് നയന്‍സിനെ…

അവരുടെ ശബ്ദവും കഴിവും എന്റെ പാട്ടുകളെ കൂടുതല്‍ മെച്ചപ്പെടുത്തി, ആത്മാവിന് ശാന്തി ലഭിക്കട്ടേയെന്ന് ഇളയരാജ

ഗായിക വാണി ജയറാമിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് സംഗീതസംവിധായകന്‍ ഇളയരാജ. 'വാണി ജയറാമിന്റെ. വിയോഗം കേട്ട് ഞാന്‍ നിരാശനാണ്. പതിനായിരത്തിലധികം…

വിക്രത്തിലെ ‘ഏജന്റ് ടീന’ ഇനി വിജയ്‌ക്കൊപ്പം!; പ്രതീക്ഷയോടെ ആരാധകര്‍

വിജയുടേതായി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. നടന്റെ കരിയറിലെ തന്നെ 67ാമത്തെ ചിത്രമാണ് ഇത്. ലോകേഷ്- വിജയ്…

ആലപ്പുഴയില്‍ വിജയ് തരംഗം; ‘ലിയോ’യുടെ ഫസ്റ്റ് ഷോയ്ക്ക് ഇപ്പോഴേ ഹൗസ് ഫുള്‍

തമിഴകത്ത് മാത്രമല്ല, കേരളത്തിലും തളപതി വിജയ്ക്ക് ആരാധകര്‍ ഏറെയാണ്. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കായും പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതും. ഇന്നലെ…

നീയിങ്ങനെ എല്ലായിടത്തും എന്നെ പിന്തുടരേണ്ട, നീ പോയി നിന്റെ പണി നോക്ക്; ആരാധകനോട് രജനികാന്ത്

തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള സൂപ്പര്‍സ്റ്റാറാണ് രജിനികാന്ത്. ഇപ്പോഴിതാ തന്നെ ഭ്രാന്തമായി ആരാധിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നടന്‍. തലൈവരെ കണ്ട ആരാധകന്‍…

അജിത് ചിത്രം തന്റെ ട്വിറ്ററില്‍ നിന്ന് ഒഴിവാക്കി വിഘ്‌നേശ് ശിവന്‍

നിരവധി ആരാധകുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത്. അതുകൊണ്ടുതന്നെ വിഘ്‌നേശ് ശിവന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അജിത്ത് നായകനായിട്ടുള്ള 'എകെ 62' വാര്‍ത്തകളില്‍…

വിജയ്- ലോകേഷ് കനകരാജ് ചിത്രത്തിന്റെ പേര് തുടങ്ങുന്നത് കെ…?യില്‍; ആ ഏഴ് അക്ഷരങ്ങളെന്ത് എന്ന് അറിയാനുള്ള ആകാംക്ഷയില്‍ ആരാധകര്‍

വിജയ്- ലോകേഷ് കനകരാജ് എന്നിവര്‍ ഒന്നിക്കുന്ന പുത്തന്‍ ചിത്രമായ ദളപതി 67 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇരുവരും ആദ്യമായി ഒന്നിച്ചത്…

പാട്ടുകള്‍ ഇതുവരെയും തയ്യാറാക്കിയിട്ടില്ല, ദളപതി 67 ന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റു പോയത് റെക്കോര്‍ഡ് തുകയ്ക്ക്!!

വിജയ്- ലോകേഷ് കനകരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ദളപതി 67 ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന…

ജവാന് പിന്നാലെ രണ്ട് വമ്പന്‍ പ്രൊജക്റ്റുകള്‍; കരിയറിലേയ്ക്ക് വീണ്ടും തിരിച്ചെത്തി നയന്‍താര

അറ്റ്‌ലി-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് ജവാന്‍. ഇതോടു കൂടി തന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റത്തിന് തുടക്കം കുറിക്കുകയാണ് തെന്നിന്ത്യന്‍…

ആ അവസരത്തിന്റെ ഭാരവും മൂല്യവും ഇപ്പോൾ ഞാൻ മനസിലാക്കുന്നു; ശ്രുതി ഹാസൻ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിതയാണ് നടി ശ്രുതി ഹാസൻ. മറ്റ് താരപുത്രിമാരിൽ നിന്ന് വ്യത്യസ്തമായി കമൽ ഹാസന്റെ മകൾ എന്ന…

നടന്‍ മനോബാല ആശുപത്രിയില്‍

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് മനോബാല. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മനോബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്‍ജിയോ…

ആ സംഭവത്തിന് ശേഷം വിജയുമായി മിണ്ടിയിട്ടില്ല, വിജയ് അഭിനയിച്ച ചിത്രങ്ങള്‍ കാണുന്നത് വരെ നിര്‍ത്തി; ഇപ്പോള്‍ പതിനഞ്ച് വര്‍ഷത്തെ പിണക്കം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് നെപ്പോളിയന്‍

മലയാളികള്‍ക്ക് നെപ്പോളിയന്‍ എന്ന പേരിനേക്കാള്‍ പരിചയം 'ദേവാസുര'ത്തിലെ മുണ്ടയ്ക്കല്‍ ശേഖരനെയാണ്. വില്ലനായി എത്തി പ്രേക്ഷകരുടെ മനസിലിടം നേടിയ നടനാണ് നെപ്പോളിയന്‍.…