Malayalam

റോള്‍സ് റോയ്സ് ഗോസ്റ്റിന് നികുതി വെട്ടിപ്പ് നടത്തി; വിജയ് കുറ്റക്കാരന്‍

തമിഴ്നാട്ടിലും കേരളത്തിലും ധാരാളം ആരാധകരുള്ള താരമാണ് ഇളയ ദളപതി വിജയ്. തമിഴ് സിനിമാ ചരിത്രത്തില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍…

“ഇക്ക… അതിനകത്ത് എന്നെ ഒന്ന് ഹെല്‍പ് ചെയ്യണം എന്ന് പറഞ്ഞ് അയാൾ വിളിക്കുകയാണ്”; അയാളുടെ ഭാഗത്ത് തെറ്റുകളുണ്ടാകാം; എനിക്കിഷ്ടം അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാണ്; നിലപാടിലുറച്ച് സിദ്ദിഖ്!

മലയാള സിനിമയിലെ തിളക്കമുള്ള താരമാണ് ഇന്നും നടൻ സിദ്ദിഖ്. സിനിമയിൽ തിളങ്ങി നിൽക്കുന്നതിനൊപ്പം തിളക്കം മങ്ങുന്ന നിലയിൽ വിമർശങ്ങളും സിദ്ധിഖിന്…

‘കാശിന്റെ കാര്യത്തില്‍ ഒരു കോംപ്രമേസും ചെയ്യില്ല എന്ന് എന്നെ പറ്റി ആള്‍ക്കാര്‍ പറയാറുണ്ട്, അതുകൊണ്ട് കുറച്ച് നല്ല വേഷങ്ങള്‍ പോയിട്ടുണ്ട്; തന്നെ പലരും തന്നെ അഹങ്കാരിയായി കണക്കാക്കാറുണ്ടെന്നും സായ്കുമാര്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് സായ് കുമാര്‍. ഇപ്പോഴിതാ സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍…

കശ്മീര്‍ ഫയല്‍സ് കാണാനെത്തുന്നവര്‍ക്ക് 50 രൂപക്ക് പെട്രോള്‍ നല്‍കണം; 10- 15 കിലോമീറ്റര്‍ താണ്ടി തിയേറ്ററിലെത്തുന്നവരെ പരിഗണിക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളിക്കൊണ്ട് കുനാല്‍ കമ്ര!

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സ് എന്ന സിനിമ തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര…

ഒമ്പത് വീടുകള്‍ക്ക് ശൗചാലയം നിര്‍മിച്ചു നല്‍കി കൃഷ്ണകുമാറും കുടുംബവും!

സിനിമകളിലൂടെയും സീരീയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് കൃഷ്ണ കുമാര്‍. ഇപ്പോഴിതാ ശൗചാലയങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒമ്പത് വീടുകള്‍ക്ക് പുതിയ…

കൂടെവിടെ പരമ്പരയുടെയും മൗനരാഗത്തിന്റെയും സമയക്രമം ഇനി മാറും; ബിഗ് ബോസ് സീസൺ ഫോർ 24 മണിക്കൂറും ലൈവ് ആയി കാണാം; സീരിയലുകളുടെ പുതുക്കിയ സമയം!

മലയാളി പ്രേക്ഷകർ, കുടുംബ പ്രേക്ഷകരും യൂത്തും എല്ലാം ഇന്ന് സീരിയൽ പ്രേക്ഷകർ ആണ്. എല്ലാ സീരിയലുകളും ഒന്നിച്ചു കാണുന്നവർ വളരെ…

സൂരജ് സൺ അഭിനയം നിര്‍ത്തണോ?; ഈ മോന്ത കണ്ടു കഴിഞ്ഞാല്‍ തിയേറ്ററില്‍ ആരെരെങ്കിലും കയറുമോ? നീ വെറും സീരിയല്‍ നടനാണ്; സൂരജിന് നേരെയുള്ള വിമർശനം; സൂരജ് മറുപടി പറയുന്നു!

പുതുമുഖങ്ങളുമായി എത്തിയിട്ടും മലയാളികൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'പാടാത്ത പൈങ്കിളി'. വ്യത്യസ്‍തതയുള്ള കഥാവതരണ രീതി…

ഞാന്‍ ചെയ്യാന്‍ പോകുന്ന എന്റെ ഷോര്‍ട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യാമോ എന്ന് ആരാധകന്‍; ചെലവില്ലാതെ സിനിമ ഷൂട്ട് ചെയ്യാനുള്ള വിദ്യ പറഞ്ഞ് കൊടുത്ത് ഉണ്ണി മുകുന്ദന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍…

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ആ ഒരു കാര്യത്തില്‍ പേടി വേണ്ട; മനസ് തുറന്ന് മഞ്ജു വാര്യര്‍

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു കാര്യത്തില്‍ പേടി വേണ്ടെന്ന് നടി മഞ്ജു വാര്യര്‍. താരത്തിന് സിനിമയോടുള്ള ഡെഡിക്കേഷനെ കുറിച്ച് സംസാരിച്ചാണ് മഞ്ജു…

‘ഇപ്പോള്‍ എല്ലാം കിസ്സിംഗാ മോനേ’; ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയ കുഞ്ചാക്കോ ബോബന് അയച്ച മെസേജിനെ കുറിച്ച് പറഞ്ഞ് നവ്യ നായര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരായ താരങ്ങളാണ് നവ്യ നായരും കുഞ്ചാക്കോ ബോബനും. ഇപ്പോഴിതാ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയ…

കിരൺ കല്യാണി മോതിര മാറ്റം നടന്നു ; പേരെഴുതിയ മോതിരം ആപത്ത് ഉണ്ടാക്കുമോ?; സി എസിന്റെ പ്ലാൻ എന്താകും?; കിയാണി താലികെട്ടും പ്രകാശന്റെ കണ്ണ് നിറഞ്ഞുള്ള കാഴ്ചയും; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡി കിയാണിയുടെ വിവാഹം ഒരു സംഭവം ആകുമെന്ന കാര്യത്തിന് ഇനി തർക്കം വേണ്ട. ഇന്നലത്തെ എപ്പിസോഡ്…