സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി സാരിയുടുത്ത് അമൃത സുരേഷ്; പ്രണയം വെളിപ്പെടുത്തിയത് ശേഷം അമൃതയും ഗോപി സുന്ദറും ആദ്യമായി ഒരേ വേദിയിൽ, നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ
ഗായിക അമൃത സുരേഷും സംഗീത സംവിധായകന് ഗോപി സുന്ദറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇരുവരും പ്രണയം വെളിപ്പെടുത്തിയതാണ്…