ഇനി കാഴ്ച ഇല്ലാത്തവർക്കും അനുഭവവേദ്യമാക്കാം ‘പൂരം’ . തൃശൂർ പൂരം അതെ പടി പകർത്തി റസൂൽ പൂക്കുട്ടി നായകനായ “ദി സൗണ്ട് സ്റ്റോറി” പ്രദർശനത്തിന് എത്തുന്നു
വാദ്യമേളങ്ങളുടേയും വര്ണാചാരുതയുടെയും തൃശൂര്‍ പൂരം ഒപ്പിയെടുക്കുന്ന സാങ്കേതിക വിദഗ്ധരുടെ പട നയിച്ച് റസൂൽ പൂക്കുട്ടി .ദി സൗണ്ട് സ്റ്റോറി എന്ന…