80ാം പിറന്നാളിൽ രണ്‍ബീര്‍ നൽകിയ സമ്മാനം.. ഒത്തിരി സന്തോഷിച്ച നിമിഷം സുബലക്ഷ്മി അമ്മ പറയുന്നു!
രണ്‍ബീര്‍ കപൂറുമായിട്ടള്ള അഭിനയ നിമിഷത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് സുബലക്ഷ്മി അമ്മ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍…