ദിലീഷ് പോത്തന്റെ പുതിയ സിനിമയിലേക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലുള്ളവർക്ക് അഭിനയിക്കാൻ അവസരം;
സംവിധായകൻ ദിലീഷ് പോത്തന് മ തന്റെ മൂന്നാം സിനിമ ‘ജോജി’ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുകയാണ്…