ദിലീപിന്റെ മകളുടെതെന്ന പേരിൽ പ്രചരിക്കുന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു

മലയാളികളുടെ ജനപ്രിയ നായകനാണ് നടൻ ദിലീപ്. ചിരിപ്പിച്ചും കരയിപ്പിച്ചും എന്നും ഓർത്തിരിക്കാനാവുന്ന ഒട്ടേറെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. സിനിമ ജീവിതം പോലെയായിരുന്നുന്നില്ല ദിലീപിന്റെ വ്യക്തി ജീവിതം. ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനവും തൊട്ടുപിന്നാലെ കാവ്യയുമായുള്ള വിവാഹവും കൂടി ആയതോടെ ഒത്തിരി ഗോസിപ്പുകളായിരുന്നു സോഷ്യൽ മീഡിയയിലൂടെ വന്നത്. ദിലീപും കാവ്യയുമായുള്ള വിവാഹവും ദിലീപിനൊപ്പം മകൾ മീനാക്ഷി നിന്നതും സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്നു.

എന്നാലിപ്പോൾ പുറത്ത് വരുന്നത് മീനാക്ഷി മഞ്ജുവിനൊപ്പം പോകുവാൻ തയ്യാറാകുന്നു എന്ന വാർത്തയാണ്. മീനാക്ഷിയുടേതെന്ന പേരിലുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മീനാക്ഷി എഴുതിയ കുറിപ്പ് എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്

കുറിപ്പ് ഇങ്ങനെയാണ്

ഐ മിസ് യു അമ്മ.. ഞാൻ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു, എനിക്ക് അമ്മയില്ലാതെ പറ്റില്ല. ഞാൻ ഇപ്പോഴാണ് അമ്മയുടെ വില മനസ്സിലാക്കുന്നത്. അമ്മയുടെ സ്നേഹം നൽകിയ അച്ഛൻ ആയിരുന്നു എന്റെ ഹീറോ. എന്നാൽ ആ ഹീറോയ്ക്കൊപ്പം അമ്മയും എന്റെ കൂടെ വേണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്ന് മീനാക്ഷി കുറിപ്പിൽ എഴുതിയിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. എനിക്കിപ്പോൾ സംസാരിക്കാൻ പറ്റുന്നില്ല. എനിക്ക് മനസ്സ് തുറന്നു സംസാരിക്കാൻ അമ്മ വേണം എന്ന് മീനാക്ഷി പറഞ്ഞതായാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഈ വാർത്ത സത്യമാണെന്ന് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ഇത്തരമൊരു വാർത്തയിൽ എത്രത്തോളം സത്യമുണ്ടെന്ന് ഇനി കണ്ടിരുന്നേ അറിയാൻ പറ്റുള്ളൂ.

അതേ സമയം ഈ അടുത്തായിരുന്നു മഞ്ജുവിന്റെ ജന്മദിനം . പിറന്നാൾ ദിനത്തിൽ മകൾ മീനാക്ഷി ആശംസകൾ അറിയിച്ചോ എന്ന് അറിയാനുള്ള താൽപര്യത്തിൽ ആയിരുന്നു ആരാധകർ. ജന്മദിനത്തിന് മഞ്ജുവിനെ വിളിച്ച് മകൾ മീനാക്ഷി ആശംസകൾ അറിയിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം വൈറലായി മാറിയിട്ടുള്ളത്. ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്താമസിക്കുന്നത്. മഞ്ജുവിന്റെ മനസ്സിൽ ഒരു നൊമ്പരമായാണ് മീനാക്ഷി ഇപ്പോഴും നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ മീനാക്ഷിയുടെ ഈ ജന്മദിനാശംസകൾ മഞ്ജുവിന് ഈ ദിനത്തിൽ ഏറെ ആശ്വാസം നൽകുന്നതും സന്തോഷം പകരുന്നതുമാണ്.

Noora T Noora T :