ഒരടി നടക്കാന്‍ പറ്റാതെ കിടന്ന കിടപ്പിലായി; പ്രാഥമിക കര്‍മങ്ങള്‍ പോലും സ്വയം ചെയ്യാനാകാത്ത അവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് പുതു ചുവട് വെച്ച് ശരണ്യ ശശി.
കഴിഞ്ഞ അഞ്ചു വർഷമായി കാൻസറിനോട് പോരാടുകയായിരുന്നു സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടി ശരണ്യ. ഒന്പതോളം ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരം…