വർഷങ്ങളുടെ പ്രണയം; വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച ദിവസം അമ്മ ഗർഭിണിയായി ; പിന്നീട് സംഭവിച്ചത് മറ്റൊന്ന്

മോഹൻലാൽ നായകനായി എത്തിയ ബിഗ്‌ബോസിലൂടെ വിജയിയായി മാറിയ താരമായിരുന്നു സാബു മോൻ.
സൂര്യ ടി വിയിൽ തരികിട എന്ന പരിപാടിയിപ്പോടെ അവതാരകനായി എത്തിയതോടെ ആ പേരിനൊപ്പം തരികിട എന്ന പേരും ചേർത്ത് പ്രേകത്തകരുടെ പ്രിയ താരമായി മാറുകയായിരുന്നു

ഇപ്പോഴിതാ സാബുമോൻ തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. വർഷങ്ങൾ ആയി പ്രണയിച്ചിരുന്ന ഒരു പ്രണയിനി ഉണ്ടായിരുന്നെന്നും എന്നാൽ ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച അന്നാണ് അവളുടെ അമ്മ ഗർഭിണി ആകുന്നത്.

പിന്നീട് അതിന്റെ പേരിൽ ഞങ്ങൾ പ്രണയബന്ധം അവസാനിപ്പിച്ചു എന്നും സാബു പറഞ്ഞു. വകീൽ ആയി ജോലി നോക്കിയിരുന്ന സാബു പിന്നീട് അഭിനയത്തിലേക് തിരിയുകയായിരുന്നു. ഇടക്ക് കലഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുമോന്റെ പേരു ഒരുപടി വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടിരുന്നു.

Noora T Noora T :