രാജുവങ്കിളിന് ആശംസകളുമായി മീനാക്ഷി; പോസ്റ്റിന് താഴെ മധ്യവയസ്കയുടെ മോശം കമന്റുകൾ; വിവാദമായതോടെ കമന്റുമുക്കി കണ്ടം വഴിഓടി
പൃഥ്വിരാജ് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസാപ്രവാഹമാണ്. സിനിമാലോകം ഒന്നടങ്കം താരത്തിന് ആശംകളുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളികളുടെ…