അവസാന ദിവസത്തെ ഷൂട്ടിന് ശേഷവും പരിശോധന നടത്തി നിര്‍ഭാഗ്യവശാല്‍ ഫലം പോസിറ്റീവ്; ലക്ഷണങ്ങളില്ല, സുഖമായിരിക്കുന്നുവെന്ന് പൃഥ്വിരാജ്
നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥീകരിച്ചെന്നുള്ള വാർത്ത ഞെട്ടലോടെയാണ് സിനിമ പ്രേമികൾ കേട്ടത് ജനഗണമന സിനിമയുടെ സെറ്റില്‍ വെച്ച് കോവിഡ് ബാധിച്ചത്.…