ഇത് അങ്ങയുടെ പിറന്നാള്‍ ദിനത്തില്‍ ഞങ്ങള്‍ നല്കുന്ന ഒരു എളിയ സമ്മാനം; ‘വിക്രമിന്റെ’ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
കമല്‍ ഹാസന്റെ 66-ാം ജന്മദിനത്തോടനുബന്ധിച്ച് 'വിക്രമിന്റെ' ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സൂപ്പര്‍ ഹിറ്റായ കെെദിക്കും പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്ററിനും ശേഷം…