ലാലേട്ടൻ ശാന്ത സ്വഭാവക്കാരൻ ..മമ്മൂക്ക നേരെ തിരിച്ചാണ്.. പെട്ടെന്ന് പൊട്ടിത്തെറിക്കും; താര രാജാക്കന്മാരുടെ സ്വാഭാവത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറയുന്നു
മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും അഭിനേതാവുമായ ബദറുദീന്‍ . രണ്ട് താരങ്ങളെ കുറിച്ച് ബദറുദീന്‍ നടത്തിയ…