താരം മണ്ണിലേക്കിറങ്ങി വരുന്നു.ആകാശത്തു നിന്നല്ല, കാറിൽ നിന്ന് അറിയാതെ തുറന്നു പോയ വായിലും നെഞ്ചിലും മോ..ഹ..ൻ..ലാ..ൽ.. എന്ന പേരോടി.. ലാലേട്ടന്റെ വീട്ടില്‍ പോയ ആ രസകരമായ അനുഭവ കുറിപ്പ്
പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ പോയ അനുഭവം പങ്കുവെച്ച് സഹസംവിധായകനും തിരക്കഥാകൃത്തുമായ മനോജ് പട്ടത്തില്‍. ടാറ്റാ സ്‌കൈയില്‍…