വടിവെച്ച് കണ്ണില്‍ കുത്തുമായിരുന്നു; ഇപ്പോള്‍ ആ അവസരത്തിനായുള്ള കാത്തിരിപ്പിലാണ് എന്ന് സ്ത്രീധനത്തിലെ വേണി
മിനിസ്‌ക്രീന്‍ പ്രേക്ഷര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സോനു സതീഷ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന പരമ്പരയിലെ വില്ലത്തി വേണി…