ചാലക്കുടിയിലെ തിയേറ്ററില്‍ മാസ്റ്റർ കാണാൻ ദിലീപ്; ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാമെന്ന് താരം
കേരളത്തിൽ പത്ത് മാസത്തോളം അടഞ്ഞു കിടന്ന തീയേറ്ററുകള്‍ ഇന്ന് മാസ്റ്റര്‍ സിനിമയുടെ റിലീസോടെ തുറന്നിരിക്കുകയാണ്. ആരാധകര്‍ക്കൊപ്പം തീയേറ്ററിലെത്തി സിനിമ കണ്ടിരിക്കുകയാണ്…