പാലക്കാട് തണ്ണിശേരിയില്‍ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു; ആംബുലന്‍സിൽ ഉണ്ടായിരുന്ന എട്ട് പേരും തല്‍ക്ഷണം മരിച്ചു
പാലക്കാട് തണ്ണിശേരിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സും മീന്‍ കയറ്റിയ മിനിലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സിൽ ഉണ്ടായിരുന്ന എട്ട്…