പ്രകോപനമില്ലാതെ അസഭ്യം പറച്ചിൽ.. വാഹനത്തിൽ നിന്ന് വലിച്ചിറക്കാൻ ശ്രമം! ദുരനുഭവം തുറന്നു പറഞ്ഞ് നടി സ്വസ്തിക.. യൂബര്‍ ടാക്‌സി ഡ്രൈവർ അറസ്റ്റിൽ
ബംഗാളിലെ പ്രശസ്ത ടെലിവിഷന്‍ താരമായ സ്വസ്തിക തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടി കാര്യങ്ങൾ വിശദീകരിച്ചത്.…