തമിഴിൽ തിളങ്ങാൻ ഒരുങ്ങി ജോ​ജു;ആദ്യ ചിത്രം ധനുഷിനോടൊപ്പം!

മലയാളികളുടെ സ്വന്തം താരമാണിപ്പോൾ ജോജു ജോർജ് .ജോസഫ് എന്ന ചിത്രത്തിലൂടെ വലിയ അതിനയമാണ് ജോജു കാഴ്ച വെച്ചത് . മലയാളത്തിലിപ്പോൾ ജോജുവിന്‌ ആരാധകർ ഏറെ ആണ് .കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച കഥാപാത്രത്തിനുള്ള പുരസ്കാരം നേടി .ജോജു ഇപ്പോൾ വളരെ വലിയ സന്തോഷത്തിലാണ് .ഇപ്പോഴിതാ വലിയ വിജയത്തിന് ശേഷം തമിഴിലേക്ക് കടക്കുകയാണ് ജോജു ഇപ്പോൾ.

ത​മി​ഴി​ൽ​ ​ഗം​ഭീ​ര​ ​അ​ര​ങ്ങേ​റ്റ​ത്തി​ന് ​ഒ​രു​ങ്ങു​ക​യാ​ണ് ​ജോ​ജു​ ​ജോ​ർ​ജ്.​ ​ധ​നു​ഷി​നെ​ ​നാ​യ​ക​നാ​ക്കി​ ​കാ​ർ​ത്തി​ക് ​സു​ബ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണി​ത് .​ ​മ​ല​യാ​ളി​ ​താ​രം​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​ധ​നു​ഷി​ന്റെ​ ​നാ​യി​ക​യാ​കു​ന്ന​ത്.​ ​വൈ​ ​നോ​ട്ട് ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​സ്.​ ​ശ​ശി​കാ​ന്താ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സ​ന്തോ​ഷ് ​നാ​രാ​യ​ണ​ന്റേ​താ​ണ് ​സം​ഗീ​തം.​ ​ഈ​ ​മാ​സം​ ​ഒ​ടു​വി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​ല​ണ്ട​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ഒ​രു​ ​ഗ്യാ​ങ്‌​സ്റ്റ​ർ​ ​ക​ഥ​യാ​ണി​ത് .​ ​

മ​ല​യാ​ളി​യാ​യ​ ​വി​വേ​ക് ​ഹ​ർ​ഷ​നാ​ണ് ​എ​ഡി​റ്റ​ർ.​ ​ശ്രീ​യാ​സ് ​കൃ​ഷ്ണ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഹോ​ളി​വു​ഡ് ​താ​രം​ ​അ​ൽ​പാ​ച്ചി​നോ​യും​ ​അ​ഭി​ന​യി​ക്കു​ന്ന​താ​യി​ ​വാ​ർ​ത്ത​ക​ളു​ണ്ട്.

about joju george

Sruthi S :