എന്റെ ഷര്‍ട്ടും, പാന്റും,വാച്ചും കൂളിംഗ് ഗ്ലാസും എല്ലാം അവിടെ ആ ബെഡില്‍ സേഫ് ആയി വെച്ചിട്ടുണ്ട്,ആവശ്യക്കാര്‍ സമീപിക്കുക- ഉണ്ണിമുകുന്ദന്‍
മസില്‍ കാണിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതിന് പരിഹാസവുമായി രംഗത്തെത്തിയയാള്‍ക്ക് അടുത്തിടെ തക്കതായ മറുപടിയും ഉണ്ണി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഫോട്ടോയിലെ…