News

തെ​രു​വു​പാ​ട്ടു​കാ​രി​യി​ല്‍​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യിലേക്ക്; റാ​നു മ​രി​യ മൊ​​ണ്ഡ​ലിന്റേത്പ്ലാ​റ്റ്​​ഫോ​മി​ലെ പാ​ട്ടി​ല്‍ ട്രാ​ക്ക്​ മാ​റി​യ ജീ​വി​തം….!

തെ​രു​വു​പാ​ട്ടു​കാ​രി​യി​ല്‍​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യാ​യി അ​തി​ശ​യി​പ്പി​ക്കു​ന്നൊ​രു വേ​ഷ​പ്പ​ക​ര്‍​ച്ചയാണ് റാ​നു മ​രി​യ മൊ​​ണ്ഡ​ലിന്റേത്. ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ റാ​ണി​ഘ​ട്ട്​ റെ​യി​ല്‍​വേ പ്ലാ​റ്റ്​​​ഫോ​മി​​​െന്‍റ പ​രു​പ​രു​ത്ത ത​റ​യി​ലി​രു​ന്ന്​ ത​​​െന്‍റ…

പ്രഭാസിന് ആളുമാറിപോയി ! സൂപ്പര്‍ താരത്തെ ട്രോളി ആരാധകര്‍!

ബാഹുബലി എന്ന ചിത്രത്തിന് ശേഷം പ്രഭാസിന്റേതായി പുറത്തിറങ്ങുന്ന ബ്രഹ്മണ്ഡ ചിത്രമാണ് സാഹോ .തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സാഹോയ്ക്കായി വലിയ…

ഷാനുവിനെ കെട്ടിപ്പിടിക്കുമ്ബോള്‍ ‘അയ്യോ’ എന്ന് തോന്നിയിട്ടില്ല;സ്വാസിക പറയുന്നു!

നാദിര്‍ഷ സംവിധാനം ചെയ്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സ്വാസിക. ചിത്രത്തില്‍ കാമുകനെ വഞ്ചിച്ചു വേറൊരാളെ…

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാധയായിയൊരുങ്ങി ഭാവന

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാധയായിയൊരുങ്ങി മലയാളത്തിന്റെ പ്രിയ നടി ഭാവന. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി തന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. വെള്ളനിറത്തിലുള്ള ദാവണിയും…

ഹോളിവുഡ് താരങ്ങളെ വരെ വരുമാനത്തില്‍ പിന്നിലാക്കി ഇന്ത്യയിലെ ഏക താരം; പട്ടികയിൽ നാലാമൻ

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടന്മാരുടെ പട്ടികയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും. പട്ടികയിൽ നാലാം സ്ഥാനത്താണ് അക്ഷയ്…

‘ഞങ്ങടെ പഴയ കൂട്ടുകാരന്‍ ഹംസക്കയെ കാണാന്‍ പോവുകയാ’ചൊറിഞ്ഞ യുവാവിന്റെ കമന്റിന് കിടിലൻ മറുപടി നൽകി മുകേഷ് ;എറ്റെടുത്ത് സോഷ്യൽ മീഡിയ

നടന്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടൻ മുകേഷ് എത്തിയത്. ഈ ചിത്രത്തിനു താഴെ 'കിളവന്മാര്‍ എങ്ങോട്ടോ' എന്ന് സിറാജ് ബിന്‍…

സുജ കാര്‍ത്തിക ഇനി വെറും നടിയല്ല; ഡോ. സുജ കാര്‍ത്തിക!

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിക്കാറുണ്ട് പല താരങ്ങളും. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യത…

ഐശ്വര്യ -അഭിഷേക് വിവാഹത്തിലെ അപൂർവ്വ ചിത്രങ്ങൾ പങ്കുവെച്ച് ഡിസൈനേഴ്സ്

ബോളിവുഡിന്റെ പ്രിയ താര ജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരുടെയും വിവാഹം നടന്ന് പന്ത്രണ്ട് വർഷം പിന്നിടുമ്പോൾ ഇരുവരുടെയും…

മാപ്പുപറഞ്ഞുതിനെ മിക സിങ്ങിനേർപ്പെടുത്തിയ വിലക്കുനീക്കി സിനിമ സംഘടനകൾ

ഗായകന്‍ മിക സിങ്ങിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി സിനിമാ സംഘടനകള്‍. പാകിസ്താനില്‍ സംഗീതപരിപാടി അവതരിപ്പിച്ചതില്‍ ഗായകന്‍ മാപ്പുപറഞ്ഞതിനെത്തുടർന്നാണ് വിലക്ക് നീക്കിയത്.…

ദിവ്യ അത് ഒരിക്കലും രഹസ്യമായി വെക്കില്ല; വിശദീകരണവുമായി ‘അമ്മ രഞ്ജിത

നടിയും കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദന വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നതിനെ തുടർന്ന് വാർത്തയിൽ…

ഡാ അജു ഞാനൊരു ഡയറക്ടർ അല്ലേടാ…..

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ…

തനിക്ക് 2 തവണ കാസ്റ്റിങ് കൗച്ചിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറച്ചിൽ നടത്തി നടി

റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ നടി രോഹിണി റെഡ്ഡിയുടെ തുറന്നു പറച്ചിലാണ് വിവാദങ്ങള്‍ക്ക് കാരണം. ജീവിതത്തില്‍ 2തവണ കാസ്റ്റിങ് കൗച്ചിനെ…