ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല;മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല;അവസരങ്ങള്‍ കുറയുമ്ബോഴാണ് പലരും എന്നെ ഒതുക്കിയെന്ന് പരാതി പറയുന്നത്;മോഹൻലാൽ
വളരെ കറച്ച് ആളുകള്‍ മാത്രമുള്ള ഒരു മേഖലയാണ് മലയാള സിനിമ. അതില്‍ തന്നെ ഉന്നതരായ പലരം മരിച്ചുപോയി. പിന്നെ ആര്…