തൻ്റെ ആഗ്രഹങ്ങളിൽ ഒന്നായ സ്വപ്ന ഭവനം സ്വന്തമാക്കി പ്രിയങ്ക-നിക് ദമ്പതികൾ;ആഡംബര വീടിൻറെ വില 114 കോടി;മുറികളെക്കാൾ കൂടുതൽ ബാത്റൂമുകൾ!
ഏറെ പ്രിയങ്കരിയാണ് പ്രിയങ്ക ചോപ്ര .താരത്തിന്റേതായ എല്ലാ വാർത്തകളും പെട്ടന്നാണ് വൈറലാകാറുള്ളത്.2018 ഡിസംബര്‍ ഒന്നിനാണ് ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍…