എന്റെ കണ്ണ് നിറയാതിരിക്കാന്‍ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി, എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണിവർ;അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേർന്ന് ആശ ശരത്ത്!
ടെലിവിഷൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആശ ശരത്.പിന്നീട് സിനിമയിലേക്ക് അവസരങ്ങൾ താരത്തെ തേടി എത്തി.ദൃശ്യത്തിലെ പോലീസ് ഓഫീസറായി…