ഇത്രയും നാൾ ഞാൻ നിശബ്ദയായി നിന്നു; ആളുകൾക്ക് സത്യം തെളിയാൻ സമയം നൽകി; തുറന്ന് പറഞ്ഞ് കനിക കപൂർ
ലണ്ടനിൽ നിന്നു തിരിച്ചെത്തിയ ശേഷം പാർട്ടി നടത്തിയിട്ടില്ലെന്നും ആർക്കും രോഗം പടർത്തിയിട്ടില്ലെന്നും വ്യക്തമാക്കി കോവിഡ് ബാധിതയായിരുന്ന ബോളിവുഡ് ഗായിക കനിക…