പ്രവാസികളെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കാന്‍ വീട് വിട്ടുനല്‍കാന്‍ തയ്യാറായി അനൂപ് ചന്ദ്രൻ
കേരളത്തിലേക്ക് തിരികെയെത്തിക്കുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യമൊരുക്കാന്‍ ആവശ്യമെങ്കില്‍ സ്വന്തം വീടൊഴിഞ്ഞുകൊടുക്കാന്‍ തയ്യാറെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. "ഓരോ പ്രവാസിയും ഓരോ…