News

യഥാർഥ നാഗവല്ലിയെ വരച്ചത് ഇങ്ങനെ! വൈറലായി കുറിപ്പ്

മണിച്ചിത്രത്താഴ് എന്ന ഹിറ്റ് സിനിമയിലെ നാഗവല്ലി എന്ന കഥാപാത്രത്തിന്റെ ചിത്രം വരച്ചാരാണെന്നും എങ്ങനെയാണെന്നും വിശദീകരിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചിത്രത്തിന്റെ…

ആഫ്രിക്കയില്‍ കുടുങ്ങിയ ജിബൂട്ടി ടീം നാട്ടിലെത്തി; എല്ലാവരും ക്വാറന്റൈനിലേക്ക്

കൊവിഡിനെ തുടർന്ന് ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ കുടുങ്ങിയ മലയാള സിനിമാ സംഘം തിരിച്ചെത്തി. പുലർച്ചെ 1.38 നാണ് വിമാനം കൊച്ചിയിൽ…

പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല തു​ക പ​കു​തി​യാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ൾ!

കോവിഡ് വ്യാപനത്തെത്തുടർന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധി നേടിടുന്നത് സിനിമാ മേഖല.എന്നാൽ ഈ പ്രതിസന്ധി മറികടക്കാൻ പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ​യും ടെ​ക്‌​നീ​ഷ​ന്മാ​രു​ടെ​യും പ്ര​തി​ഫ​ല…

“പ്രിയപ്പെട്ടവളേ, പിറന്നാളാശംസകള്‍. എനിക്ക് നിന്നെ ഇഷ്ടമാണെന്ന കാര്യം നിനക്കറിയാമെന്ന് എനിക്കറിയാം,” മഞ്ചുവിന്റെ പിറന്നാൾ സമ്മാനം!

പ്രിയ കൂട്ടുകാരി ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് മഞ്ജു വാര്യര്‍. രണ്ട് പേരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജുതന്റെ പ്രിയപ്പെട്ടവള്‍ക്ക്…

കോവിഡ്-19: ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു

കോവിഡ്-19 നെ തുടർന്ന് ചികിത്സയിലിരിക്കെ മുന്‍ ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു. മുബൈയില്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.…

വിഷാദ രോ​ഗം വില്ലനായി, മോഹിനി ക്രിസ്റ്റീനയായി മാറിയത് ഇങ്ങനെ

ഗസല്‍, പഞ്ചാബി ഹൗസ്, പരിണയം, വേഷം തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധേയായ മോഹിനി മതം മാറിയത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു. ഹിന്ദു…

ഇനി സോഷ്യൽ മീഡിയയിൽ ഉണ്ടാകില്ല;ഉറച്ച തീരുമാനത്തിൽ ഉണ്ണി മുകുന്ദൻ!

സമൂഹമാധ്യമങ്ങളില്‍ നിന്ന് താന്‍ താല്‍ക്കാലിക അവധിയെടുക്കുകയാണെന്ന് ഉണ്ണി മുകുന്ദന്‍‌.ഉണ്ണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ഈ വിവരം ആരാധകരുമായി…

ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്; എനിക്ക് ഒന്നും മനസിലാകുന്നില്ല, മേഘ്‌നയുടെ പ്രതികരണം!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മേഘ്‌ന വിന്‍സന്റ്. ചന്ദനമഴയെന്ന പരമ്പരയിലെ അമൃതയായി എത്തി മലയാളികുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന താരത്തിന്റെ വിവാഹ…

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഇടം നേടി അക്ഷയ് കുമാർ

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഇടം നേടി ബോളിവുഡ് നടൻ അക്ഷയ് കുമാറും.നൂറു പേരുടെ പട്ടികയിൽ 52-ാം…

ആ 3 ചിത്രങ്ങള്‍ ഒരിക്കലും കാണില്ല; മകന്റെ ഇഷ്‌ടപ്പെടാത്ത സിനിമകളെ കുറിച്ച് തുറന്നടിച്ച് മോഹൻലാലിൻറെ അമ്മ

നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയം മോഹന്‍ലാല്‍ അഭിനയ ജീവിതത്തിന്റെ നാല്പതു വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു.…

തലൈവി നെറ്റ്ഫ്ലിക്സും ആമസോണും സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്!

കങ്കണ റണാവത് ജയലളിതയായി എത്തുന്ന ചിത്രം തലൈവി നെറ്റ്ഫ്ലിക്സും ആമസോണും സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്കാണ്.പ്രദര്‍ശനത്തിന് ഒരുങ്ങിയ ചിത്രം കോവിഡ് 19…

ലോക പതിസ്ഥിതി ദിനത്തില്‍ വേറിട്ട ഒരു കുറിപ്പ് പങ്കുവച്ച് അശ്വതി ശ്രീകാന്ത്!

ലോക പതിസ്ഥിതി ദിനത്തില്‍ വേറിട്ട ഒരു കുറിപ്പുമായിട്ടാണ് അവതാരക അശ്വതി ശ്രീകാന്ത് രംഗത്തെത്തിയിരിക്കുകയാണ്. അശ്വതി ശ്രീകാന്തിന്റെ ഫേസ്‍ബുക്ക് പോസ്റ്റ് ഇന്നാളൊരു…