News

വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലായിരുന്ന പേളി മാണിക്ക് ഷോയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്?

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയം മൊട്ടിട്ട് വിവാഹത്തിലെത്തിയ സെലിബ്രിറ്റി ജോഡിയാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി…

ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അതിയായ മോഹം!

കോ​വി​ഡ് കാ​ല​ത്ത് ഭ​ര്‍​ത്താ​വി​നും മ​ക്ക​ള്‍​ക്കു​മൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോൺ.ഇപ്പോളിതാ തനിക്ക് ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു വ​രാ​ന്‍ അ​തി​യാ​യി…

അവര്‍ മരിച്ച്‌ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊന്നും പറയരുത്;അവര്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതാമായിരുന്നു!

പകരംവെയ്ക്കാൻ കഴിയാത്തവരാണ് ഓരോ ദുരന്തത്തിലൂടെയും നമ്മെ വിട്ടു പോകുന്നത്. ഇതു പോലൊരു രാത്രിയാത്രയുടെ നഷ്ടമായിരുന്നു നടി മോനിഷ. വളരെ ചെറുപ്പത്തിലെ…

ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതായി സുരാജ് വെഞ്ഞാറമൂട്!

കോവിഡ് പോസ്റ്റീവായ പ്രതിയുമായി അടുത്തിടപഴകിയ പൊലീസ് ഉദ്യോ​ഗസ്ഥനൊപ്പം പൊതുപ‌രിപാടിയില്‍ പങ്കെടുത്തതോടെ സുരാജിന് ക്വാറന്റീനില്‍ പോകേണ്ടിവന്നിരുന്നു.എന്നാൽ ഇപ്പോളിതാ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതായി…

സൂരാജ് വെഞ്ഞാറമൂടിന്റെ കോവിഡ് ടെസ്റ്റ് പുറത്ത് വന്നു

വെഞ്ഞാറമൂട് സിഐയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ ക്വാറന്റൈന്‍ കാലാവധി അവസാനിച്ച സന്തോഷം പങ്കുവച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്.വെഞ്ഞാറമൂട് പ്രതിയെ സിഐ…

ടൊവിനോ തോമസ് വീണ്ടും അച്ഛനായി! വീട്ടിലേക്ക് പുതിയ കുഞ്ഞതിഥി; സന്തോഷം പങ്കുവെച്ച് താരം

ജീവിതത്തിൽ പുതിയ അതിഥി വന്നതിന്‍റെ സന്തോഷം പങ്കുവെച്ച് ടോവിനോ തോമസ്. തനിയ്ക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിവരമാണ് ആരാധകരുമായി ടോവിനോ…

സൂര്യയുടെ സൂരറൈ പൊട്രുവിന് യു സര്‍ട്ടിഫിക്കറ്റ്; ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുമോ?

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂരറൈ പൊട്രുവിന് യു സര്‍ട്ടിഫിക്കറ്റ്. എയര്‍ ഡെക്കാണ്‍ എന്ന ആഭ്യന്തര വിമാന…

പിറന്നാള്‍ ആശംസകള്‍ കാത്തീ; പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സഹോദരന്‍

മലയാളികളുടെ പ്രിയതാരം ഭാവനയുടെ ജന്മദിനമാണ് ഇന്ന് ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ഇപ്പോൾ അനിയത്തിക്ക് ജന്മദിനാശംസകൾ…

പതിനഞ്ച് വര്‍ഷം ലിവിങ് ടുഗദറായി;ആ പതിനഞ്ച് വര്‍ഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല!

മലയാള സിനിമയ്ക്ക് നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എം ജി ശ്രീകുമാർ.സംഗീത കുടുംബത്തിൽ ജനിച്ച എം ജി ശ്രീകുമാർ…

കൊടുത്താൽ കൊല്ലത്തും കിട്ടും; മലപ്പുറം വിഷയത്തിൽ പൊട്ടിത്തെറിച്ച് സന്തോഷ് പണ്ഡിറ്റ്

ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തെയും മലപ്പുറം ജില്ലയെയും അന്യസംസ്ഥാനക്കാർ വിമർശിച്ചതിനെ ന്യായീകരിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. പലപ്പോഴും പല…

നയന്‍താരയെ ഒരുപാട് ഇഷ്ടമാണ്.. ചിത്രങ്ങള്‍ താന്‍ കാണാറുണ്ട്!

തനിക്ക് നയന്‍താരയെ വ്യക്തിപരമായി അറിയാമെന്നും ഒരുപാട് ഇഷ്ടമാണെന്നും മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ഒരു അഭിമുഖത്തിനിടെ…

യഥാർഥ നാഗവല്ലിയെ വരച്ചത് ഇങ്ങനെ! വൈറലായി കുറിപ്പ്

മണിച്ചിത്രത്താഴ് എന്ന ഹിറ്റ് സിനിമയിലെ നാഗവല്ലി എന്ന കഥാപാത്രത്തിന്റെ ചിത്രം വരച്ചാരാണെന്നും എങ്ങനെയാണെന്നും വിശദീകരിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചിത്രത്തിന്റെ…