ഇന്ദ്രജിത്തിന്റേത് തന്റെ സ്വഭാവം പോലെ;അടുത്ത് കഴിയുമ്ബോള്‍ പലരും തോളില്‍ കയറിയിരിക്കുന്ന അവസ്ഥയാകും!

ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും സ്വഭാവത്തെക്കുറിച്ച് മല്ലിക സുകുമാരൻ. ഇന്ദ്രജിത്തിന്റേത് തന്റെ സ്വഭാവം പോലെയാണെന്ന് മല്ലിക പറയുന്നു.മറ്റുള്ളവര്‍ എന്തെങ്കിലും അസംബന്ധം പറയുകയാണെങ്കില്‍ തന്നെ അത് അവനോട് നേരിട്ട് പറയാതെ ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കില്ല. എന്നാല്‍ പൃഥ്വിരാജ് അങ്ങനെയല്ല പെട്ടെന്ന് ഒരു കാര്യത്തെ വിശ്വസിക്കില്ലെന്നും അങ്ങനെയല്ല വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവക്കാരനാണ്, മുഖത്തുനോക്കി പ്രശംസിക്കുന്നത് മനസ്സിലാവുകയും ചെയ്യും.

പക്ഷേ ആ നയം സിനിമയില്‍ വലിയ ഗുണം ചെയ്യാറില്ല. കുറെ അടുത്ത് കഴിയുമ്ബോള്‍ പലരും തോളില്‍ കയറിയിരിക്കുന്ന അവസ്ഥയാകും ചിലരുടെ പക്കല്‍ നിന്നും ലഭിക്കുന്നത്. സ്വന്തം തീരുമാനങ്ങള്‍ക്ക് ആരെയും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ല എന്ന് പൃഥ്വി പറയുമെന്നും മല്ലിക കൂട്ടിചേര്‍ത്തു.

mallika sukumaran

Vyshnavi Raj Raj :