വിഖ്യാത ബ്രിട്ടീഷ് നടന് ഇയാന്‍ ഹോംസ് അന്തരിച്ചു!
വിഖ്യാത ബ്രിട്ടീഷ് നടന് ഇയാന്‍ ഹോംസ് അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. പാര്ക്കിന്സണ് രോഗബാധിതനായിരുന്നു അദ്ദേഹം.ചാരിയറ്റ്സ് ഓഫ് ഫയര്‍, ദ ലോര്‍ഡ്…