വിഖ്യാത ബ്രിട്ടീഷ് നടന് ഇയാന്‍ ഹോംസ് അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. പാര്ക്കിന്സണ് രോഗബാധിതനായിരുന്നു അദ്ദേഹം.ചാരിയറ്റ്സ് ഓഫ് ഫയര്‍, ദ ലോര്‍ഡ് ഓഫ് ദി റിംഗ്സ് എന്നീങ്ങനെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. 1988ല്‍ റോയല്‍ ഷേക്സ്പിയര് കന്പനിയുടെ കിംഗ് ലിയര്‍ നാടകത്തിലെ അഭിനയത്തിന് ലോറന്‍സ് ഒളീവിയര്‍ അവാര്‍ഡ് ലഭിച്ചു.
about iyan homes