എസ്.ബി.ബാലസുബ്രഹ്മണ്യത്തിന്‍്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു
എസ്.ബി.ബാലസുബ്രഹ്മണ്യത്തിന്‍്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു https://youtu.be/e_MCv-Zdb84 ചെന്നൈയിലെ എം.ജി.എം ആശുപത്രിയിലാണ് ഇപ്പോള്‍ അദ്ദേഹം ചികിത്സയില്‍…