മടങ്ങാന്‍ നേരം ലാലേട്ടന്‍ ആ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോ ൾ ഹൃദയം തുടിച്ചു പോയി; പൊന്‍കിരീടത്തെ കുറിച്ച് തിരക്കഥാകൃത്ത് ആര്‍. രാമാനന്ദ്
മോഹന്‍ലാല്‍ സമ്മാനിച്ച വിശിഷ്ടമായ തൊപ്പിയെ കുറിച്ച് തിരക്കഥാകൃത്ത് ആര്‍. രാമാനന്ദ്. ജയസൂര്യ ചിത്രം കത്തനാരിന്റെ തിരക്കഥാകൃത്താണ് രാമാനനന്ദ്. https://youtu.be/pg9pL4_EVVM കുറിപ്പ്…