കറുത്തതായതിനാല്‍ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും കേട്ടു; ഒന്ന് ഒരുങ്ങിയാലോ ലിപ്സ്റ്റിക് ഇട്ടാലോ ഒരുകൂട്ടം സേട്ടന്‍മാരും സെച്ചിമാരും ഉടനെ വരും പുട്ടി ഇട്ടിരിക്കുവാനോ.. ചായത്തില്‍ വീണോ എന്ന് ചോദിക്കും
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലൂടെയും മലയാളികളുടെ പ്രിയങ്കരിയായിയായി മാറുകയായിരുന്നു നടി മഞ്ജു സുനിച്ചന്‍. ബിഗ് ബോസ് രണ്ടാം ഭാഗത്തിലൂടെ കൂടുതൽ പ്രേക്ഷക…