പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വെയ്ക്കാറുണ്ട്; ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്ന് കടുപ്പിക്കാറുണ്ട്; അശ്വതിയുടെ കുറിപ്പ് വൈറലാകുന്നു
മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട അവതാരികയാണ് അശ്വതി ശ്രീകാന്ത്. ഏറെ വ്യത്യസ്ഥമായ അവതരണ ശൈലിയും, സ്വഭാവ സവിശേഷതയുമാണ് അശ്വതിയെ മറ്റുള്ളവരിൽ നിന്ന്…