സൂര്യ എന്ന ഹീറോയുടെ കൂടെ കട്ടയ്ക് നിൽക്കുന്ന ഒരു ഹീറോയിനെ കാണാൻ സാധിച്ചു; ഞെട്ടിച്ചു കളഞ്ഞു; അപർണയുടെ പ്രകടനത്തെ വാഴ്ത്തി നടി ജ്യോതി കൃഷ്ണ
കാത്തിരിപ്പിന് വിരാമമിട്ട് സൂര്യ നായകനായ സൂരരെെ പൊട്ര് കഴിഞ്ഞ ദിവസമായിരുന്നു ഓടിടി റിലീസായി പ്രേക്ഷകരിലേക്കെത്തിയത്. ആമസോണ്‍ പ്രെെമിലൂടെ റിലീസ് ചെയ്ത…