ബാലു എന്തിന് 8 ലക്ഷം രൂപയുടെ പോളിസി എടുത്തു?കയ്യൊപ്പ് വ്യാജമാണെന്ന് ബന്ധുക്കളുടെ പരാതി.. കമ്പനിയുടെ ഡെവലപ്മെന്റ് ഓഫീസറെയും ഏജന്റിനേയും ഉടൻ ചോദ്യം ചെയ്യും
വയലിനിസ്റ്റ് ബാലഭാസ്‌ക്കര്‍ മരിക്കുന്നതിന് എട്ടുമാസം മുമ്പ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. പോളിസി രേഖകളിലെ ബാലഭാസ്‌ക്കറിന്റെ കയ്യൊപ്പ്…