ഞാൻ ഒരു തികഞ്ഞ ഈശ്വര വിശ്വാസിയാണ്; പക്ഷെ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല; നെഞ്ചത്തു കൈവെച്ച് പറയുന്നു എന്റെ അയ്യന്‍; അല്ലങ്കിലും സുരേഷ് ഗോപി മാസ്സല്ലേയെന്ന് ആരാധകർ
നടനായും, രാഷ്രീയ പ്രവർത്തകനായും,മനുഷ്യ സ്നേഹിയായും മലയാളികളുടെ പ്രിയപെട്ടവനാണ് നടൻ സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ താരം വീണ്ടും വാർത്തകളിൽ…