അമ്മേടെ രാത്രി ശിവരാത്രി ആക്കിയിട്ട്, ജോലിക്ക് പോന്നപ്പോൾ ഒക്കത്ത് കയറി കൂടെ പോന്നിട്ട് ഞെളിഞ്ഞിരിക്കണ ഇരുപ്പു കണ്ടാ.. പുത്തൻ ചിത്രവുമായി അശ്വതി
അവതാരക,നടി , റേഡിയോ ജോക്കി തുടങ്ങിയ മേഖലകളിലെല്ലാം തൻറേതായ ഒരിടം നേടിയെടുക്കുകയായിരുന്നു അശ്വതി ശ്രീകാന്ത്. നല്ലൊരു എഴുത്തുകാരികൂടിയായ അശ്വതിയുടെ മിക്ക…