News

സെക്സ് ഉണ്ട്; അതു കൊണ്ട് പ്രതിഫലം കൂട്ടിത്തരണമെന്ന് മലയാളത്തിലെ ഈ നടിമാർ പ്രിയാനന്ദനോട്..

സൂഫി പറഞ്ഞ കഥയിലെ നായികാകഥാപാത്രത്തിനു വേണ്ടി മലയാളത്തിലെ പല നടിമാരെയും സമീപിച്ചിരുന്നുവെന്നും എന്നാൽ പലരും പ്രതിഫലം കൂട്ടിചോദിക്കുകയായിരുന്നുവെന്നും സംവിധായകൻ പ്രിയനന്ദനൻ.…

ആശ്വാസകരം; ഇതൊരു അപാരമായ ഉത്തരവാദിത്വം ആണ്; മിഥുൻ മാനുവൽ തോമസ്

കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രശംസിച്ച് മിഥുൻ മാനുവൽ എത്തിയത്…

വീട്ടിലിരുന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാവുക; പുറത്തിറങ്ങി പുതുതായി ഒന്നും ചെയ്യേണ്ട കാര്യമില്ല

ഈ കൊറോണ കാലത്ത് വീടിലുരുന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാവുക ല്ലാതെ പുറത്തിറങ്ങി പുതുതായി ഒന്നും ചെയ്യേണ്ട കാര്യമില്ലെന്ന് നടൻ ടോവിനോ തോമസ്.…

സിനിമ മേഖല തകർന്നു; 300 കോടി നഷ്ട്ടം, കണക്കുകൾ ഇങ്ങനെ

കോവിഡ് 19 വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്.കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക്…

സോഷ്യല്‍ മീഡിയയിലെ കുട്ടികളുടെ അമിത പ്രകടനം ദോഷം ചെയ്യും; ജ്യോത്സ്‌ന

സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ക് ടോക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികള്‍ വളരെ സജീവമാണ്. ഡാന്‍സും പാട്ടും അഭിനയവുമൊക്കെയായി…

പറയൂ എത്ര നാള്‍ വരെയാണ് ലോക്ഡൗണ്‍? ഇരുപതിനടുത്ത് മദ്യ കുപ്പികൾക്കിടയിൽ ഹിന്ദി സീരിയല്‍ താരം

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ ഹിന്ദി സീരിയല്‍ താരം കാമ്യ…

അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും കണ്ടാണ് ഉണരുന്നത്; വീട്ടുകാരെ പോലും വെറുതെ വിടില്ല… തുറന്നു പറഞ്ഞ് സാധിക

അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് നടി സാധിക വേണു ഗോപാൽ. ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിലും താരം…

ജോർദാനിൽ നിന്ന് ഈസ്റ്റർ ആശംസകളുമായി സംവിധായകൻ ബ്ലെസി

ജോർദാനിൽ നിന്ന് ഈസ്റർ ആശംസകളുമായി സംവിധായകൻ ബ്ലെസി. ഹാപ്പി ഈസ്റ്റര്‍ എന്ന് കുറിച്ചുകൊണ്ട് ലൊക്കേഷനിൽ നിന്നും ചിരിച്ച മുഖവുമായൊരു ചിത്രം…

മൂന്ന് കോടിയ്ക്ക് പിന്നാലെ വീണ്ടും സഹായ വാഗ്ദാനങ്ങളുമായി രാഘവ ലോറന്‍സ്; പ്രഖ്യാപനം ഏപ്രിൽ 14 ന്……

ചന്ദ്രമുഖി 2–ൽ അഭിനയിക്കുന്നതിന് തനിക്ക് ലഭിച്ച അഡ്വാൻസ് തുക കോവിഡ് ഫണ്ടുകളിലേക്ക് സംഭാവന ചെയ്തതിന് പിന്നാലെ സമൂഹത്തിനും സർക്കാരിനും വേണ്ടി…

ലോക്ക് ഡൗണിലും സൽമാൻ ഖാൻ തിരക്കിലാണ്; തന്റെ കുതിരയ്‌ക്ക് ഭക്ഷണം കൊടുത്തും കളിപ്പിച്ചും സവാരി നടത്തിയും താരം

രാജ്യം ലോക്ക് ഡൗണിലായതിനാല്‍ ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ ഇപ്പോള്‍ വീടുകളിലാണെങ്കിലും അവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരങ്ങള്‍ രസകരമായ വീഡിയോകളും മറ്റും…

കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസിഫ് അലിയും ഭാര്യ സമയും

കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്‍ ആസിഫ് അലിയും ഭാര്യ സമയും. ആശംസകള്‍ പകര്‍ന്നുകൊണ്ട് ആസിഫ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ…

മകന്‍ ധ്രുവിന്റെ കരിയര്‍ ശ്രദ്ധിക്കാനായി വിക്രം അഭിനയം നിര്‍ത്തുന്നു! തുറന്ന് പറഞ്ഞ് താരം

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വിക്രം. ആദ്യനാളുകളിൽ തമി­ഴിൽ­നേ­രി­ട്ട പരാ­ജ­യ­ത്തെ­ത്തു­ടർ­ന്ന് മല­യാ­ള­ത്തിൽ നാ­യ­ക­നാ­യും പി­ന്നെ സഹ­നടനാ­യും വരെ അഭി­ന­യി­ച്ചാ­യി­രു­ന്നു സിനിമാജീവിതത്തിലേക്കുള്ള വി­ക്ര­മി­ന്റെ തുടക്കം.…