ആ രണ്ട് കാര്യങ്ങള്‍ പ്രധാനപ്പെട്ടത് ആയതുകൊണ്ട് പ്രണയം കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെ; പ്രണയത്തെക്കുറിച്ച് സ്വാസിക
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സ്വാസിക. ഇന്ദ്രന്റെ സീത എന്നുപറയുന്നതാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടം.…