ത്രില്ലിലായിരുന്നു; പക്ഷെ ടെന്‍ഷനും പേടിയും കാരണം ഡയലോഗ് പറയാൻ കഴിഞ്ഞില്ല; ഒടുവിൽ മമ്മൂക്ക നേരിട്ടെത്തി; ദി പ്രീസ്റ്റ് ലെ അനുഭവം പറഞ്ഞ് സാനിയ ഇയ്യപ്പന്‍
കോവിഡ് മഹാമാരിയ്ക്കു ശേഷം, തകര്‍ന്നു പോയ സിനിമ മേഖലയെ കൈപിടിച്ചുയർത്തുകയായിരുന്നു മമ്മൂട്ടി നായകനായെത്തിയ ദി പ്രീസ്റ്റ്. കാത്തിരിപ്പിന് ശേഷം തിയേറ്ററുകള്‍…