ആ വരികള്‍ അയാള്‍ക്ക് വെറുമൊരു സിനിമാപാട്ട് മാത്രം ആയിരുന്നില്ല, തന്റെ പ്രാണന്റെ പാതിയായവളേ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു വേള അയാളെ പൊള്ളിച്ചിരിക്കാം; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
സംഗീത സംവിധായകരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരില്‍ ഒരാളാണ് ബിജിപാല്‍. നിരവധി മനോഹര ഈണത്തിലൂടെ ആസ്വാദകരുടെ മനസ്സിലേയ്ക്ക് ചേക്കേറാന്‍ അദ്ദേഹത്തിനായി. അടുത്തിടെയായി…