‘വിശക്കുന്ന ഒരാളും ഉണ്ടാകരുത്’ എന്ന സ്വപ്നം നടപ്പായത് കേരളത്തില്‍, കേരളത്തിലെ മനുഷ്യര്‍ സംതൃപ്തരാണെന്ന് നടി സുഹാസിനി
വിശക്കുന്ന ഒരാളും ഉണ്ടാകരുത് എന്ന സുബ്രമണ്യ ഭാരതിയുടെ സ്വപ്നം നടപ്പായത് കേരളത്തിലാണ് എന്ന് നടി സുഹാസിനി. കേരളത്തിലെ മനുഷ്യര്‍ സംതൃപ്തരാണ്.കേരളം…