എപ്പിസോഡ് 60 ; വിഷുത്തിളക്കത്തിൽ ബിഗ് ബോസ് വീട്! പുതിയ കൂട്ടുകെട്ടുകൾ! ലക്ഷ്യം രമ്യ ?
എല്ലാവരുടെയും വിഷു ആഘോഷമൊക്കെ കഴിഞ്ഞിരിക്കുകയായിരിക്കും. കൊറോണകാലത്തെ വിഷു എത്തരത്തിലാകും എന്ന് ഊഹിക്കാം.. ഏതായാലും പ്രതീക്ഷകൾ ഉണ്ട്. സയൻസ് വളർന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യരും…